എഡിറ്റോറിയൽ
വാർത്തകൾ വംശവെറിയുടെ അവതരണമാകരുത്
ടി. പി. എം ബഷീർ
വാർത്തകൾ വസ്തുതാപരമായി അവതരിപ്പിക്കുന്നതിനു പകരം വിവാദങ്ങൾ വാർത്തയാക്കുകയോ, വാർത്തകളിൽ വിവാദമുണ്ടാക്കുകയോ ആണ് ദൃശ്യമാധ്യമങ്ങളുടെ സമീപകാല രീതി. ദൃശ്യമാധ്യമങ്ങളിൽ വാർത്തകൾ വാർത്താധിഷ്‌ഠിത പരിപാടിയായി ........